കഴിഞ്ഞ സീസണൽ തകർപ്പൻ പ്രകടനമായിരുന്നു മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഏർലിംഗ് ഹാലന്റ് നടത്തിയിരുന്നത്.ഇപ്പോഴത്തെ അദ്ദേഹത്തെ അർഹിച്ച ഒരു പുരസ്കാരം തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള യുവേഫയുടെ ബെസ്റ്റ് പ്ലയെർ പുരസ്കാരം സ്വന്തമാക്കിയത് ഹാലന്റാണ്.യുവേഫ തന്നെ ഇക്കാര്യം ഒഫീഷ്യലായി പ്രഖ്യാപിക്കുകയായിരുന്നു.
സൂപ്പർ താരങ്ങളായ ലയണൽ മെസ്സി,കെവിൻ ഡി ബ്രൂയിന എന്നിവരെ മറികടന്നു കൊണ്ടാണ് ഹാലന്റ് ബെസ്റ്റ് പ്ലെയർ പുരസ്കാരം നേടിയിട്ടുള്ളത്. കഴിഞ്ഞതവണ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയപ്പോൾ അതിൽ പ്രധാന പങ്കു വഹിച്ചത് ഹാലന്റാണ്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്.
It could only be Erling Haaland
— GOAL (@goal) August 31, 2023pic.twitter.com/UVKzGh6pXA
രണ്ടാം സ്ഥാനം ലയണൽ മെസ്സിയാണ് നേടിയത്. മൂന്നാം സ്ഥാനത്താണ് ഡി ബ്രൂയിന വന്നത്.23ആം വയസ്സിൽ തന്നെ ഈ പുരസ്കാരം നേടാനായി എന്നുള്ളത് ഹാലന്റിന് സന്തോഷം നൽകുന്ന കാര്യമാണ്. നിരവധി നേട്ടങ്ങൾ കഴിഞ്ഞ സീസണലായി നേടാൻ യഥാർത്ഥ സാധിച്ചിട്ടുണ്ട്.
The post യുവേഫ ബെസ്റ്റ് പ്ലയെർ,മെസ്സിയെ മറികടന്ന് ഹാലന്റ് ഒന്നാമൻ! appeared first on Raf Talks.
https://ift.tt/4cPhgw1 class="ad-hm-slot"> from Raf Talks https://ift.tt/tvTO3CI
via IFTTT
0 comentários:
Post a Comment